അന്താരാഷ്ട്ര ഗോളുകളിൽ പുസ്കാസിനെ മറികടന്ന് ചേത്രി.

MTV News 0
Share:

ഇന്നലെ നടന്ന ഇന്ത്യ കിർഗിസ്ഥാൻ മത്സരത്തിൻ്റെ 84ാം മിനുട്ടിൽ നേടിയ പെനൽറ്റി ഗോളോടെ പുസ്കാസിനെ മറികടന്ന് സുനിൽ ഛേത്രി. കളിക്ക് മുമ്പ് ഇരുവരും 84 ഗോളുകളോടെ ഒപ്പത്തിനൊപ്പം ആയിരുന്നു. ഇതോടെ അന്താരാഷ്ട്ര ഫുട്ബോളിൽ എക്കാലത്തെയും മികച്ച ഗോൾസ്കോറേസിൽ 5ാം സ്ഥാനത്തേക്ക് ചേത്രി മുന്നേറി