സ്പോർട്സ് പോർച്ചുഗലിനു തകർപ്പൻ ജയം MTV NewsMar 24, 2023 0 Share: യൂറോ ക്വാളിഫയർ മത്സരത്തിൽ ലിച്ചെൻസ്റ്റെയ്നെതിരെ തകർപ്പൻ ജയം നേടി പോർച്ചുഗൽ. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് പറങ്കിപ്പടയുടെ ജയം. നായകൻ റൊണാൾഡോ ഇരട്ട ഗോളുകൾ നേടി, ക്യാൻസലോ, സിൽവ എന്നിവർ ഓരോ ഗോൾ വീതവും നേടി.
View Comments (0)