അബ്ദു സമദ്

MTV News 0
Share:
MTV News Kerala

അരീക്കോട്. പഴയ കാല ഫുട്ബോളറും വ്യാപാരിയുമായിരുന്ന പ്രമുഖ കുടുംബാംഗം കാഞ്ഞിരാല അബ്ദു സമദ് ( 84) അന്തരിച്ചു.

മയ്യിത്ത് നമസ്കാരം നാളെ (ഞായർ ) പത്തനാപുരം ജുമാ മസ്ജിദിൽ

മാവൂർ ഗ്വോളിയോർ റയോൺസ് ജീവനക്കാരനായിരുന്നു.

ഭാര്യ: ജമീല പൂളക്കുന്നൻ മഞ്ചേരി. 

മക്കൾ: സജീർ കാഞ്ഞിരാല ട്രേഡേഴ്സ് അരീക്കോട്), ഷിബിലി (ജിദ്ദ ) ,ജെസ്സി,നസ്‌ല.

മരുമക്കൾ: ഫിറോസ് പന്തലകത്ത്  അരീക്കോട്, മുഹമ്മദ് ജംഷി എടക്കര, മുംതാസ് രാമനാട്ടുകര, ഫളീല മലപ്പുറം.