റെഡ് ഡെവിൾസിനെ വീഴ്ത്തി ഫ്രഞ്ച് പട

MTV News 0
Share:
MTV News Kerala

യുവേഫ നേഷൻസ് ലീഗ് 2024-25 എഡിഷനിലെ രണ്ടാം റൌണ്ട് പോരാട്ടത്തിൽ ജയിച്ചു ഫ്രാൻസ്‌. ബെൽജിയത്തെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഫ്രാൻസ് തോല്പിച്ചത്. 29-ആം മിനിറ്റിൽ മുഅണിയിലൂടെ ഫ്രാൻസ് മുന്നിലെത്തി രണ്ടാം പകുതിയിൽ ടെമ്പേലെ നേടിയ ഗോളിലൂടെ ഫ്രാൻസ് വിജയം ഉറപ്പിച്ചു