ചെറുവാടി :മാർക്കറ്റിൽ കിട്ടുന്ന പ്രമുഖ കമ്പനിയുടെ ഫുൾടോസ്സ് കഴിച്ച് വിദ്യാർത്ഥിനിക്ക് വായിലും നാക്കിലും പൊള്ളൽ .കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട് തെനെങ്ങാപറമ്പ് സ്വദേശി വാളേപാറമ്മൽ ഷാജുവിന്റെ മകൾ ആറാം ക്ളാസ് വിദ്യാർത്ഥിനി ആരാധ്യക്കാണ് പൊള്ളലേറ്റത് . ഒക്ടോബർ 6 നു ആണ് കുട്ടി ഇത് കഴിച്ചത് ഏഴാം തീയതി കുട്ടിക്ക് അസ്വസ്ഥ തുടങ്ങിയതിനെ തുടർന്ന് ഹോസ്പിറ്റലിൽ കാണിക്കുകയായിരുന്നു..
- Advertisement -
© Copyright - MTV News Kerala 2021
View Comments (0)