നവകേരള സദസ്: കുന്നമംഗലത്തും അനുമതിയില്ലാതെ പണം അനുവദിച്ചതായി പരാതി

MTV News 0
Share:

നവകേരള സദസിന് ഫണ്ട് അനുവദിച്ചതില്‍ കോഴിക്കോട് കുന്നമംഗലം ബ്ലോക്ക് പഞ്ചായത്തിലും വിവാദം. ഭരണസമിതിയുടെ അനുമതിയില്ലാതെ സെക്രട്ടറി പണം അനുവദിച്ചു. അറുപതിനായിരം രൂപയുടെ ചെക്കാണ് സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കൈമാറിയത്. ഭരണസമിതിയുടെ അനുമതിയില്ലാതെ പണം അനുവദിച്ചതിന് സെക്രട്ടറിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബ്ലോക്ക് പ്രസിഡന്‍റ് അരിയില്‍ അലവി പറഞ്ഞു. തിങ്കളോ ചൊവ്വയോ ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം. 

Share:
നവകേരള സദസിന് ഫണ്ട് അനുവദിച്ചതില്‍ കോഴിക്കോട് കുന്നമംഗലം ബ്ലോക്ക് പഞ്ചായത്തിലും വിവാദം. ഭരണസമിതിയുടെ അനുമതിയില്ലാതെ സെക്രട്ടറി പണം അനുവദിച്ചു. അറുപതിനായിരം രൂപയുടെ ചെക്കാണ് സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കൈമാറിയത്. ഭരണസമിതിയുടെ അനുമതിയില്ലാതെ പണം അനുവദിച്ചതിന് സെക്രട്ടറിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബ്ലോക്ക് പ്രസിഡന്‍റ് അരിയില്‍ അലവി പറഞ്ഞു. തിങ്കളോ ചൊവ്വയോ ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം. നവകേരള സദസ്: കുന്നമംഗലത്തും അനുമതിയില്ലാതെ പണം അനുവദിച്ചതായി പരാതി