സ്വര്‍ണ വില ഈ മാസത്തെ താഴ്ന്ന നിലയില്‍

MTV News 0
Share:
MTV News Kerala

കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും മാസത്തെ താഴ്ന്ന നിലയില്‍. ഇന്ന് പവന് 120 രൂപ കുറഞ്ഞ് 36,640 ആയി.ഗ്രാം വില 15 രൂപ താഴ്ന്ന് 4580ല്‍ എത്തി.

ഈ മാസം 16ന് പവന്‍ വില ഇതേ നിലവാരത്തില്‍ എത്തിയിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ വര്‍ധിക്കുകയായിരുന്നു.