
കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ വില ഉയര്‍ന്നു. പവന് 240 രൂപ കൂടി 44,560 രൂപയിലെത്തി. ഗ്രാമിന് 30 കൂടി 5,570 രൂപയിലാണ് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച 44,320 രൂപയായിരുന്നു ഒരു പവന്റെ വില.
ഏപ്രില്‍ ആറിന് 44,720 രൂപയായിരുന്നു പവന്റെ വില. ഇത് ഏഴിന് 44,640 രൂപയിലെത്തുകയും തുടര്‍ന്ന് എട്ട്, ഒമ്പത് തീയതികളില്‍ സ്ഥിരത കൈവരിക്കുകയും ചെയ്തു.
ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും കൂടിയ വിലയായ 45,000 രൂപ ഏപ്രില്‍ അഞ്ചിനും കുറഞ്ഞ വിലയായ 43,760 രൂപ ഏപ്രില്‍ മൂന്നിനും രേഖപ്പെടുത്തി.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)