ഹജജ് യാത്രയയപ്പ് നൽകി 

MTV News 0
Share:
MTV News Kerala

കൊടിയത്തൂർ: കൊടിയത്തൂർ പ്രദേശത്ത് നിന്ന് ഈ വർഷം വിശുദ്ധ ഹജ്ജ് കർമത്തിന് പോവുന്ന ഹജജാജികൾക്ക് കൊടിയത്തൂർ CH കൾച്ചറൽ സൊസൈറ്റി യാത്രയയപ്പ് നൽകി. എൻ അലി അബ്ദുല്ല (ചെയർമാൻ ഓർഫനേജ് കൺട്രോൾ ബോർഡ്) ഉദ്ഘാടനം ചെയ്തു. ഇ കെ മായിൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. അനീസ് കലങ്ങോട്ട്, kp അബ്ദുറഹിമാൻ, മജീദ് പുതു കുടി, ടി ടി അബ്ദുറഹിമാൻ,അബ്ദുസ്സമദ് കണ്ണാട്ടിൽ സംസാരിച്ചു. ഇഎ സലാം സ്വാഗതവും ഇ മോയിൻ മാസ്റ്റർ നന്ദിയും പറഞ്ഞു. ഇ എ ജബ്ബാർ, മുഹമ്മദലി പുതിയോട്ടിൽ , കെ അബ്ദുൽ കരീം ബീച്ചി മാൻ,Pv നൗഷാദ് മാസ്റ്റർ,pp ശബീൽ, മുഹമ്മദ് സിദാൻ KP , ഹംദാൻ കോട്ടമ്മൽ നേത്യത്വം നൽകി