ഓണം : അവധികൾ നോക്കാം

MTV News 0
Share:
MTV News Kerala

ഓണം പ്രമാണിച്ച്‌ സംസ്ഥാനം ആഘോഷങ്ങളിലേക്കും അവധിയിലേക്കും കടക്കുകയാണ്. അടുത്ത ആഴ്ചയില്‍ രണ്ട് ദിവസം അവധിയെടുത്താല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തുടര്‍ച്ചയായി എട്ട് ദിവസം അവധി ലഭിക്കും.

ബാങ്ക് അവധി 27, 28, 29, 31

ബീവറേജസ് ഷോപ്പുകള്‍: 29, 31, സെപ്റ്റംബര്‍ 1.

സ്‌കൂള്‍ അവധി: ഓഗസ്റ്റ് 26 മുതല്‍ സെപ്റ്റംബര്‍ 3 വരെ.

റേഷൻ കടകള്‍: 29, 30, 31.

സര്‍ക്കാര്‍ ഓഫീസുകള്‍: 27, 28, 29, 30, 31

റേഷൻ കടകള്‍: 29, 30, 31
റേഷൻ കടകള്‍ ഇന്ന് (ഞായറാഴ്ച ) തുറന്നു പ്രവര്‍ത്തിക്കുന്നു. അതിനു പകരമായിട്ടാണ് ഓഗസ്റ്റ് 30ന് ബുധനാഴ്ച അവധി നല്‍കിയിരിക്കുന്നത്.

Share:
Tags:
MTV News Keralaഓണം പ്രമാണിച്ച്‌ സംസ്ഥാനം ആഘോഷങ്ങളിലേക്കും അവധിയിലേക്കും കടക്കുകയാണ്. അടുത്ത ആഴ്ചയില്‍ രണ്ട് ദിവസം അവധിയെടുത്താല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തുടര്‍ച്ചയായി എട്ട് ദിവസം അവധി ലഭിക്കും. ബാങ്ക് അവധി 27, 28, 29, 31 ബീവറേജസ് ഷോപ്പുകള്‍: 29, 31, സെപ്റ്റംബര്‍ 1. സ്‌കൂള്‍ അവധി: ഓഗസ്റ്റ് 26 മുതല്‍ സെപ്റ്റംബര്‍ 3 വരെ. റേഷൻ കടകള്‍: 29, 30, 31. സര്‍ക്കാര്‍ ഓഫീസുകള്‍: 27, 28, 29, 30, 31 റേഷൻ കടകള്‍: 29,...ഓണം : അവധികൾ നോക്കാം