മുതിർന്ന അങ്കണവാടി പ്രവർത്തകരെ ആദരിക്കുന്നു

MTV News 0
Share:
MTV News Kerala

കോഴിക്കോട് : ജില്ലയിലെ മുതിർന്ന അങ്കണവാടി പ്രവർത്തകരെ സദയം ചാരിറ്റബിൾ ട്രസ്റ്റ് ആദരിക്കുന്നു.
മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ള സദയം -ബോചെ
അവാർഡ്ദാനത്തോടനുബന്ധിച്ചാണ് ചടങ്ങ്.  താൽപ്പര്യമുള്ളവർ മാർച്ച് 10ന് മുമ്പ് രജിസ്റ്റർ ചെയ്യണം. ഫോൺ: 9747964450, 9495614255. മാർച്ചിൽ കോഴിക്കോട്ടാണ് അവാർഡ് ദാനം.