ഇടുക്കി കേരളം ഇടുക്കിയില്‍ വീണ്ടും കാട്ടാന ആക്രമണം; ടാപ്പിങ് തൊഴിലാളി കൊല്ലപ്പെട്ടു. MTV NewsJul 29, 2025 0 Share: ഇടുക്കിയില്‍ വീണ്ടും കാട്ടാന ആക്രമണം. മതമ്പയില്‍ ടാപ്പിങ് തൊഴിലാളി കൊല്ലപ്പെട്ടു. കാഞ്ഞിരപ്പള്ളി തമ്പലക്കാട് സ്വദേശി പുരുഷോത്തമന് (64) ആണ് മരിച്ചത്.
View Comments (0)