
പുൽപ്പറമ്പ് |പറമ്പാട്ടുമ്മൽ അംഗൻവാടിയിൽ വാർഡ് മെമ്പർ ശിവദാസൻ ബഗ്ലാവിൽ പതാക ഉയർത്തി 75 മത് സ്വാതന്ത്യദിനാഘോഷം ആചരിച്ചു.
അംഗൻവാടി അംഗങ്ങളായ കദീജ .K ,
രാധ ALMSC അംഗങ്ങളായ രവി, ഷഹീർ പാഴൂർ, കൈസു,റഷീദ് പറമ്പാടൻ, പി.അബ്ദുള്ള ,ഹരിദാസൻ പങ്കെടുത്തു.
- Advertisement -
© Copyright - MTV News Kerala 2021




View Comments (0)