
മാവൂർ:കോഴിക്കോട് -ഊട്ടി ഹ്രസ്വ ദൂര പാതയായ
മാവൂർ -കൂളിമാട് റോഡിൽ എളമരം പാലത്തിനു സമീപം റോഡിൽ പരന്ന ഓയലിൽ തെന്നി വീണ് നാല്ഇരുചക്ര വാഹന യാത്രക്കാർക്ക് പരിക്കേറ്റു.
ഫറോക്കിലെ നഴ്സിംഗ് കോളേജ് വിദ്യാർത്ഥിയായ താത്തൂർ പൊയിൽ സ്വദേശി
മുഹമ്മദ് സ്വബാഹ്
(19) നാണ് സാരമായി പരിക്കേറ്റത്.
മറ്റ് മൂന്ന് ഇരുചക്ര വാഹന യാത്രക്കാർക്കും പരിക്കേറ്റു.
മുഹമ്മദ് സ്വാബാഹിന് മുഖത്തും കാലിനും കൈക്കും പരിക്കേറ്റിട്ടുണ്ട്. 29,1,2024 രാവിലെ 8 30നാണ് അപകടം ഉണ്ടായത്.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)