കോഴിക്കോട് ജില്ലയിൽ ഇന്നറിയാൻ(2-1-2023).

MTV News 0
Share:
MTV News Kerala

വൈദ്യുതി മുടക്കം

കോഴിക്കോട് ∙ നാളെ പകൽ 7– 2 വരെ കല്ലംപുല്ല്, പൂവാറംതോട്, മേടപ്പാറ, ഉറുമി, കുളിരാമുട്ടി, കരിങ്കുറ്റി, വഴിക്കടവ്

7.30– 12 വെള്ളിപറമ്പ് ഉമ്മളത്തൂർ റോഡിന്റെ പരിസര പ്രദേശം, വെള്ളിപറമ്പ്, അഞ്ചാംമൈൽ, മീഡിയ വൺ എന്നിവയുടെ പരിസര പ്രദേശം.

8– 5 പടനിലം, കളരിക്കണ്ടി റോഡ്

8– 6 വലിയപൊയിൽ, ടെലിഫോൺ എക്സ്ചേഞ്ച്, എസ്ബിഐ പരിസരം, നോർക്കർ, ദയാപുരം, ശ്രീസൺ ക്രഷർ, റിലയൻസ് വലിയപൊയിൽ.

9– 5 മുക്കം ടൗൺ, പൊലീസ് സ്റ്റേഷൻ പരിസരം

9.30– 3 വെള്ളിപറമ്പ് വരമ്പ് സ്റ്റോപ്പ് പരിസരം, കച്ചേരിതാഴം പ്രദേശം, ഇ മാക്സ് തിയറ്റർ, റഹ്മാനിയ സ്കൂൾ പരിസരം, അമ്പലക്കോത്ത് റോഡ് പരിസരം, വിൻസന്റ് സദൻ

വിദ്യാഭ്യാസ അവാർഡ്: അപേക്ഷിക്കാം

കോഴിക്കോട് : കർഷക തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസ അവാർഡിനുള്ള അപേക്ഷ ക്ഷണിച്ചു. ഫോമിന്റെ മാതൃകയും വിവരങ്ങളും ജില്ലാ ക്ഷേമനിധി ബോർഡ് ഓഫിസിലും www.agriworkersfund.org വെബ്സൈറ്റിലും ലഭ്യമാണ്. 0495 2384006

ധനസഹായ പദ്ധതി

കോഴിക്കോട് : പരമ്പരാഗത ബാർബർ തൊഴിൽ ചെയ്യുന്ന ഒബിസി വിഭാഗത്തിൽപെട്ടവർക്കു ബാർബർ ഷോപ്പ് നവീകരണ ധനസഹായ പദ്ധതിക്കായി അപേക്ഷ ക്ഷണിച്ചു. www.bcdd.kerala.gov.in എന്ന വെബ്സൈറ്റിൽ ഫോം ലഭ്യമാണ്. 0495-2377786

ചെറുകഥാ മത്സരം

കോഴിക്കോട് : ഓൾ കേരള ബാങ്ക് റിട്ടയറീസ് കൾചറൽ അസോസിയേഷന്റെ നേതൃത്വത്തിൽ സതീഷ് ബാബു പയ്യന്നൂർ സ്മാരക ചെറുകഥാ രചനാ മത്സരം സംഘടിപ്പിക്കുന്നു. അവസാന തീയതി 5. 94470 05255.

Share:
MTV News Keralaവൈദ്യുതി മുടക്കം കോഴിക്കോട് ∙ നാളെ പകൽ 7– 2 വരെ കല്ലംപുല്ല്, പൂവാറംതോട്, മേടപ്പാറ, ഉറുമി, കുളിരാമുട്ടി, കരിങ്കുറ്റി, വഴിക്കടവ് 7.30– 12 വെള്ളിപറമ്പ് ഉമ്മളത്തൂർ റോഡിന്റെ പരിസര പ്രദേശം, വെള്ളിപറമ്പ്, അഞ്ചാംമൈൽ, മീഡിയ വൺ എന്നിവയുടെ പരിസര പ്രദേശം. 8– 5 പടനിലം, കളരിക്കണ്ടി റോഡ് 8– 6 വലിയപൊയിൽ, ടെലിഫോൺ എക്സ്ചേഞ്ച്, എസ്ബിഐ പരിസരം, നോർക്കർ, ദയാപുരം, ശ്രീസൺ ക്രഷർ, റിലയൻസ് വലിയപൊയിൽ. 9– 5 മുക്കം ടൗൺ, പൊലീസ്...കോഴിക്കോട് ജില്ലയിൽ ഇന്നറിയാൻ(2-1-2023).