
ആരും പേടിക്കണ്ട, ഇപ്പൊ ശരിയാക്കിത്തരാം: പണിമുടക്കിൽ പ്രതികരിച്ച് മാർക്ക് സക്കർബർഗ്
ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കിയതിൽ പ്രതികരണവുമായി മാർക്ക് സക്കർബർഗ് രംഗത്ത്. ആരും പേടിക്കേണ്ട ഉടൻ തന്നെ പ്രശ്നം പരിഹരിക്കാം എന്നാണ് സക്കർബർഗ് എക്‌സ് അക്കൗണ്ടിൽ പ്രതികരിച്ചത്.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)