
2024 എഡിഷനിലെ ഇന്റർകോണ്ടിനെന്റൽ കപ്പിൽ മുത്തമിട്ടു സിറിയ. മൂന്നാം മത്സരത്തിൽ ആദിദേയരായ ഇന്ത്യയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് സിറിയ തോല്പിച്ചത്.ഏഴാം മിനിറ്റിൽ അൽ ആസ്വദിലൂടെ സിറിയ മുന്നിലെത്തി.രണ്ടാം പകുതിയിൽ ഇറാൻഡസ്ട് ലീഡ് ഇരട്ടിച്ചു. ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷം സബാങ് ലക്ഷ്യ കണ്ടതോടെ സിറിയ സ്കോറിന് പൂർത്തിയാക്കി
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)