ഔദ്യോഗിക പ്രസ്ഥാവന എത്തി. ഗിൽൻ പിന്നാലെ സഹലും വമ്പന്മാർക്കൊപ്പം ; ബ്ലാസ്റ്റേഴ്സിൽ കൂട്ട പിരിച്ചു വിടൽ തുടരുന്നു

MTV News 0
Share:
MTV News Kerala

കേരളാ ബ്ലാസ്റ്റേഴ്സിന്റെ താരം സഹൽ അബ്ദുൾ സമദ് ക്ലബ് വിട്ടു. സഹലി ന്റെ മാറ്റം ക്ലബ് സ്ഥിരീകരിച്ചു. കൊൽക്കത്ത ക്ലബായ മോഹൻ ബഗാനിലേക്കാണ് സഹലിന്റെ മാറ്റമെന്നാണ് സൂചനകൾ. പകരം പ്രീതം കോട്ടാൽ ബ്ലാസ്റ്റേഴ്സിലേക്ക് വരുമെന്നും റിപ്പോർട്ടുണ്ട്. ഔദ്യോ​ഗികമായി ഇതു സംബന്ധിച്ച പ്രഖ്യാപനം വന്നിട്ടില്ല.

സഹലിന് നന്ദി പറഞ്ഞും ആശംസകൾ നേർന്നും കേരള ബ്ലാസ്റ്റേഴ്സ് വീഡിയോയും പങ്കു വെച്ചിട്ടുണ്ട്. 2017 മുതൽ ക്ലബ്ബിന്റെ ഭാ​ഗമായിരുന്നു സഹൽ