ടി.വി. ഇഖ്ബാലിനെ “അക്ഷര “കൂളിമാട് അനുമോദിച്ചു

MTV News 0
Share:
MTV News Kerala

കൂളിമാട് : കഠിന പ്രയത്നത്തിലൂടെ പി.എസ് സി . വഴി സർക്കാർ ഉദ്യോഗത്തിന് അർഹത നേടിയ കൂളിമാട്ടിലെ സാമൂഹ്യ പ്രവർത്തകൻ ടി.വി. ഇഖ്ബാലിനെ അക്ഷര കൂളിമാട് അനുമോദിച്ചു. പ്രസിഡണ്ട് ഇ. മുജീബ് ഉപഹാരം നല്കി. ടി.വി.ഷാഫി മാസ്റ്റർ , ഇ.കുഞ്ഞോയി , ഇ.നസീഫ്, എ.ടി. സലാം സംബന്ധിച്ചു.