ഐ.എസ്. എം ‘ കനല്‍ ‘ ശില്‍പശാല സംഘടിപ്പിച്ചു

MTV News 0
Share:
MTV News Kerala

മുക്കം: ഐ.എസ്. എം പുത്തൂര്‍, കൊടിയത്തൂര്‍, മുക്കം മണ്ഡലം സംയുക്തമായി മുക്കം സലഫി മസ്ജിദില്‍ വെച്ച് ‘ കനല്‍ ‘ ശില്‍പശാല സംഘടിപ്പിച്ചു.കെ എന്‍ എം മുക്കം മണ്ഡലം ജന:സെക്രട്ടറി അബ്ദുറഷീദ് അല്‍കാസിമി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഹാഫിസ് റഹ്മാന്‍ മദനി പുത്തൂര്‍ അധൃക്ഷത വഹിച്ചു.യാസര്‍ അറഫാത്ത്,സുബെെര്‍ സുല്ലമി തെക്കുമുറി എന്നിവര്‍ ക്ലാസ്സ് എടുത്തു. ഫസലുറഹ്മാന്‍ കക്കാട് സ്വാഗതവും നൗഷാദ് കൊടിയത്തൂര്‍ നന്ദിയും പറഞു.

Share:
Tags:
MTV News Keralaമുക്കം: ഐ.എസ്. എം പുത്തൂര്‍, കൊടിയത്തൂര്‍, മുക്കം മണ്ഡലം സംയുക്തമായി മുക്കം സലഫി മസ്ജിദില്‍ വെച്ച് ‘ കനല്‍ ‘ ശില്‍പശാല സംഘടിപ്പിച്ചു.കെ എന്‍ എം മുക്കം മണ്ഡലം ജന:സെക്രട്ടറി അബ്ദുറഷീദ് അല്‍കാസിമി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഹാഫിസ് റഹ്മാന്‍ മദനി പുത്തൂര്‍ അധൃക്ഷത വഹിച്ചു.യാസര്‍ അറഫാത്ത്,സുബെെര്‍ സുല്ലമി തെക്കുമുറി എന്നിവര്‍ ക്ലാസ്സ് എടുത്തു. ഫസലുറഹ്മാന്‍ കക്കാട് സ്വാഗതവും നൗഷാദ് കൊടിയത്തൂര്‍ നന്ദിയും പറഞു.ഐ.എസ്. എം ‘ കനല്‍ ‘ ശില്‍പശാല സംഘടിപ്പിച്ചു