
ഗസ്സയിൽ കരയാക്രമണം തുടങ്ങി: സൈനികൻ കൊല്ലപ്പെട്ടതായി ഇസ്രായേൽ, സൈനിക ഉപകരണങ്ങൾ നശിപ്പിച്ചതായി ഹമാസ്
കനത്ത വ്യോമാക്രമണം തുടരുന്നതിനിടെ ഗസ്സയിൽ ഇസ്രോയേൽ കരയാക്രമണത്തിന് തുടക്കം കുറിച്ചതായി ഇസ്രായേലും ഹമാസും സ്ഥിരീകരിച്ചു. കരയാക്രമണത്തിന് ഗസ്സയിൽ നുഴഞ്ഞുകയറിയ ഒരു ഇസ്രായേലി സൈനികനെ ഖാൻ യൂനിസിന് കിഴക്ക് ഭാഗത്ത് വെച്ച് കൊലപ്പെടുത്തിയതായി ഹമാസ് അറിയിച്ചു. ഇക്കാര്യം ഇസ്രായേലും സ്ഥിരീകരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റതായും ഇസ്രായേൽ അറിയിച്ചു.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)