
കീഴുപറമ്പ് ∙ ചാലിയാറിൽ നടന്ന മലബാർ ജലോത്സവത്തിൽ വിവൈസിസി വാവൂർ ജേതാക്കളായി. ടൗൺ ടീം വാവൂർ, പ്രവാസി കർഷകൻ ഓത്തുപള്ളിപ്പുറായ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.കല്ലിങ്ങൽ റോവേഴ്സ് ക്ലബ് മുറിഞ്ഞമാട് തുരുത്തിനു സമീപം സംഘടിപ്പിച്ച മത്സരത്തിൽ 18 ടീമുകൾ പങ്കെടുത്തു. ലിന്റോ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു
. സി.പി.എം.റഫീഖ് ആധ്യക്ഷ്യം വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.പി.സഫിയ, പി.പി.എ.റഹ്‍മാൻ, ചേക്കു പയ്യനാട്, റൈഹാനത്ത് കുറുമാടൻ, പി.കെ.മുഹമ്മദ് അസ്‌ലം, എം.ടി.ജംഷീറ ബാനു, കെ.രത്നകുമാരി, വൈ.പി.സാക്കിയ നിസാർ, എം.എം.മുഹമ്മദ്, തടത്തിൽ മൈമൂന, ജലീൽ എടക്കര, ടി.സി.ഫസലു റഹ്മാൻ, പി.കെ.കമ്മദ്കുട്ടി ഹാജി, കെ.സി.ഷുക്കൂർ, കെ.വി.മുനീർ, എം.ഇ.റഹ്മത്ത്, എം.റഹ്മത്തുല്ല, എം.സി.നിയാസ്, കെ.വി.സലാം, അലി ഇരട്ടമുഴി, സുബി ബോസ്, നജ്മുദ്ദീൻ എഴുപത്തിങ്ങാടൻ, നവാസ് കുറുമാടൻ, എന്നിവർ പ്രസംഗിച്ചു.
© Copyright - MTV News Kerala 2021





View Comments (0)