ജമാഅത്തെ ഇസ് ലാമി ഹിന്ദ് മുക്കം ഏരിയ കമ്മറ്റിയ്ക്ക് പുതിയ ഭാരവാഹികൾ

MTV News 0
Share:
MTV News Kerala

മുക്കം :ജമാഅത്തെ ഇസ് ലാമി ഹിന്ദ് മുക്കം ഏരിയ കമ്മറ്റിയുടെ 2023 – 25 വർഷത്തെ പ്രവർത്തന കാലയളവിലേക്ക് പുതിയ ഭാരവാഹികൾ ചുമതലയേറ്റു.

എ പി മുഹമ്മദ് നസീം (പ്രസി.) ,അൻവർ ഇല്ലത്തുക്കണ്ടി ( സെക്ര.), ഇ ബഷീർ (വൈസ് പ്രസിഡണ്ട് ),സി.ഇസ്ഹാഖ് (അസി.സെക്രട്ടറി),എ.അബൂബക്കർ ,ടി.കെ ജുമാൻ ,കെ.അബ്ദുൽ ഗഫൂർ ,ഇ.കെ. നഈം,എം.വി.ഇബ്രാഹിം,മുഹ്സിൻ അലി കെ.ടി,അബ്ദുൽ അസീസ് ടി.എൻ,ശാഹിർ .കെ ,ഡോ. സഈദ് റമദാൻ,കെ.ടി.മുഹമ്മദ് അബ്ദുറഹിമാൻ ,വി.പി. ഷൗക്കത്തലി,ഇ.കെ. അൻവർ സാദത്ത് (സമിതിയംഗങ്ങൾ)

ഇ എൻ അബ്ദുറസാഖ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.