ജെ സി ഐ കാരശ്ശേരി ഭാരവാഹികൾ സ്ഥാനമേറ്റു.

MTV News 0
Share:
MTV News Kerala

മുക്കം: ജെ സി ഐ കാരശ്ശേരിയുടെ 2023 വർഷത്തേക്കുള്ള പുതിയ പ്രസിഡന്റായി ഷഹ്‌റാജ് ഇ.കെ സ്ഥാനമേറ്റു. ജെ സി ഐ ഇന്ത്യ സോൺ 21 പ്രസിഡന്റ് പ്രജിത്ത് വിശ്വനാഥൻ സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ജെ സി ഐ കാരശ്ശേരി പ്രസിഡന്റ് ഡോ. അനസ് എടാരത്ത് അധ്യക്ഷത വഹിച്ചു. സോൺ വൈസ് പ്രസിഡന്റ് ഗോപകുമാർ, മുൻ പ്രസിഡന്റ് ഡോ. റിയാസ് കുങ്കഞ്ചേരി, സെക്രട്ടറി ശുഹൈബ്, ട്രഷറർ രജീഷ്, പ്രോഗ്രാം ഡയറക്ടർ വസീം കൊയങ്ങോറൻ തുടങ്ങിയവർ സംസാരിച്ചു.

പുതിയ ഭാരവാഹികൾ:
ഷഹ്‌റാജ് ഇ.കെ (പ്രസിഡന്റ്),

സിദ്ധീഖ് ടി.വി (സെക്രട്ടറി),

അബ്ദുറഹിമാൻ ഒ. (ട്രഷറർ)

വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവാൻ താഴെ ലിങ്കിൽ ജോയിൻ ചെയ്യൂ.
https://chat.whatsapp.com/BYrEX4NzjzG3LnFXWqib04