കാസ്റ്റെല്ലാനോസിന്റെ മികവിൽ റയൽ മാഡ്രിഡിനെ വീഴ്ത്തി ജിറോണ

MTV News 0
Share:

സ്പാനിഷ് ലാലിഗയിൽ റയൽ മാഡ്രിഡിനെ തകർത്തെറിഞ്ഞ് ജിറോണ. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ജിറോണ റയൽ മാഡ്രിഡിനെ സ്വന്തം മൈതാനത്തു വെച്ച്  നാണംകെടുത്തിയത്. കാസ്റ്റെല്ലാനോസാണ് ജിറോണയുടെ നാല് ഗോൾകളും നേടിയത്. വിനിഷ്യസ്, വാസ്ക്വസ് എന്നിവരുമാണ് റയലിന്റെ ആശ്വാസ ഗോൾ നേടിയത്