കൂടത്തായി കേസില്‍ സാക്ഷി വിസ്താരം ഇന്ന് ആരംഭിക്കും.

MTV News 0
Share:
MTV News Kerala

കൂടത്തായി കേസില്‍ സാക്ഷി വിസ്താരം ഇന്ന് ആരംഭിക്കും. അഭിഭാഷകന്‍ ആളൂരിന് പ്രതി ജോളിയുമായി സംസാരിക്കാന്‍ ഇന്നലെ വൈകിട്ട് 5 മണി വരെ കോടതി സമയം അനുവദിച്ചിരുന്നു. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയി തോമസിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് വിചാരണ. റോയ് തോമസിന്റെ സഹോദരി രഞ്ജു തോമസിനെയാണ് ആദ്യം വിസ്തരിക്കുക. മാറാട് പ്രത്യേക കോടതിയിലാണ് വിചാരണ നടക്കുക.മൊത്തം 158 സാക്ഷികളെയാണ് വിസ്തരിക്കുക.