ബിജെപിയിലേക്ക്‌ വന്നവർ തിരിച്ചുപോകുന്നത്‌ എന്താണെന്ന്‌ അറിയില്ല: കെ സുരേന്ദ്രൻ

MTV News 0
Share:

ബിജെപിയിലേക്ക്‌ വന്നവർ തിരിച്ചുപോകുന്നത്‌ എന്താണെന്ന്‌ അറിയില്ലെന്നും പരിശോധിക്കാമെന്നും സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ. എല്ലാവർക്കും അർഹിക്കുന്ന പരിഗണന നൽകാൻ സംസ്ഥാന ബിജെപിക്ക്‌ പരിമിതിയുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. പ്രമുഖർ അടുത്തിടെ ബിജെപി വിടുന്നതിനെക്കുറിച്ചുള്ള വാർത്താലേഖകരുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു സുരേന്ദ്രൻ. രാജസേനനും അലി അക്‌ബറിനും സംസ്ഥാന സമിതി അംഗത്വവും സ്ഥാനാർഥിത്വവും നൽകി. ഭീമൻ രഘുവിനെയും മൽസരിപ്പിച്ചു. എന്നാൽ അവർ പെട്ടെന്നാണ്‌ പാർടി വിട്ടത്‌ – അദ്ദേഹം പറഞ