
‘കഫ് സിറപ്പ് കഴിച്ച് മരണം’; മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിനെതിരെ മുന്നറിയിപ്പ്.
ഇന്ത്യന്‍ നിര്‍മിത കഫ് സിറപ്പ് കഴിച്ചാകാം 66 കുട്ടികള്‍ മരിച്ചതെന്ന് ലോകാരോഗ്യ സംഘടന. ഇന്ത്യയിലെ മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിനെതിരെയാണ് മുന്നറിയിപ്പ്. ഗാംബിയയില്‍ 66 കുട്ടികള്‍ മരിച്ചത് കഫ് സിറപ്പ് മൂലമാകാമെന്ന് ലോകാരോഗ്യ സംഘടന. ഗുരുതര കിഡ്നി രോഗങ്ങള്‍ക്ക് കാരണമാകുന്നുവെന്നും റിപ്പോര്‍ട്ട്.
The World Health Organization issued an alert Wednesday over four cough and cold syrups made by Maiden Pharmaceuticals in India.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)