പുൽപ്പറമ്പിൽ കുഞ്ഞാത്തുമ്മ നിര്യാതയായി

MTV News 0
Share:
MTV News Kerala

കല്ലുരുട്ടി പുൽപ്പറമ്പിൽ കുഞ്ഞാത്തുമ്മ ( മാളുച്ചാച്ചി ) (103) വയസ്സ്,  നിര്യാതയായി.

മയ്യത്ത് നിസ്കാരം ഇന്ന് (12.04.2023 ബുധൻ ) രാവിലെ 10 മണിക്ക്, കല്ലുരുട്ടി മസ്ജിദുൽ ഇഹ്സാനിൽ.