വിഭിന്ന ശേഷി കലോത്സവം തൂവൽ സ്പർശം 2023 സംഘടിപ്പിച്ചു.

MTV News 0
Share:

കട്ടാങ്ങൽ:ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വിഭിന്ന ശേഷി കലോത്സവം തൂവൽ സ്പർശം 2023 .ചാത്തമംഗലം എയുപി സ്കൂളിൽ വച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ ഉദ്ഘാടനം ചെയ്തു.ഐസിഡിഎസ് സൂപ്പർവൈസർ ഷീജ സ്വാഗതം പറഞ്ഞു.ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മററി ചെയർ പേഴ്സൺ റീന അധ്യക്ഷം വഹിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുഷമ മെമ്പർമാർ ആയിട്ടുള്ള സുനിൽകുമാർ പ്രീതിവാലത്തിൽ , വിദ്യുൽ ലത, റഫീഖ് കൂളിമാട് കൃഷ്ണൻ മാസ്റ്റർ സീന ടീച്ചർ എന്നിവർ ആശംസകൾ നേർന്നു. പെരുമണ്ണമെഡിക്കൽ ഓഫീസർ ഡോക്ടർ ഷംസീർക്ലാസ് എടുത്തു.പ്രശസ്ത മജീഷ്യൻ കെ ആർ മുക്കം മാജിക് അവതരിപ്പിച്ചു.തുടർന്ന് ഭിന്നശേഷി കുട്ടികളുടെ വിവിധയിനം കലാപരിപാടികൾ നടന്നു.

Share:
കട്ടാങ്ങൽ:ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വിഭിന്ന ശേഷി കലോത്സവം തൂവൽ സ്പർശം 2023 .ചാത്തമംഗലം എയുപി സ്കൂളിൽ വച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ ഉദ്ഘാടനം ചെയ്തു.ഐസിഡിഎസ് സൂപ്പർവൈസർ ഷീജ സ്വാഗതം പറഞ്ഞു.ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മററി ചെയർ പേഴ്സൺ റീന അധ്യക്ഷം വഹിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുഷമ മെമ്പർമാർ ആയിട്ടുള്ള സുനിൽകുമാർ പ്രീതിവാലത്തിൽ , വിദ്യുൽ ലത, റഫീഖ് കൂളിമാട് കൃഷ്ണൻ മാസ്റ്റർ സീന ടീച്ചർ എന്നിവർ ആശംസകൾ നേർന്നു. പെരുമണ്ണമെഡിക്കൽ ഓഫീസർ ഡോക്ടർ ഷംസീർക്ലാസ് എടുത്തു.പ്രശസ്ത മജീഷ്യൻ കെ...വിഭിന്ന ശേഷി കലോത്സവം തൂവൽ സ്പർശം 2023 സംഘടിപ്പിച്ചു.