കാണ്മാനില്ല.

MTV News 0
Share:
MTV News Kerala

മുക്കം:കാരശ്ശേരി (po) കളത്തിങ്ങൽ മുഹമ്മദ്‌ ഫാഹിസ് (16) നെ
ഇന്നലെ മുതൽ കാണാനില്ല.

അഗസ്ത്യമുഴി നിന്നും കോഴിക്കോട് ഭാഗത്തേക്ക് 3 മണിക്ക് നിയ ബസ്സിൽ കയറിയതായി cctv ദൃശ്യങ്ങളിൽ നിന്നും മനസിലാവുന്നു.

എന്തെങ്കിലും വിവരം കിട്ടുന്നവർ മുക്കം പോലീസ് സ്റ്റേഷൻ നമ്പറിലോ (04952297133)

താഴെ നൽകി നമ്പറിലോ അറിയിക്കുക.9061239390

പോസ്റ്റ്‌ date 29/10/2022