പാഴൂർ സ്വദേശിയെ കാണാതായതായി പരാതി.

MTV News 0
Share:

മാവൂർ: ചാത്തമംഗലം പാഴൂർ സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി.
പാഴൂർ തലക്കുംമരം പറമ്പ് ബൈജു (45)
വിനെയാണ് കാണാതായതായി
ബന്ധുക്കൾ മാവൂർ പോലീസിൽ പരാതി നൽകിയത്.
രണ്ട് മാസം മുമ്പ് വീട്ടിൽ നിന്നും പോയ ശേഷം ഇതുവരെ തിരികെയെത്തിയിട്ടില്ല.
ഏകദേശം 175 സെന്റീമീറ്റർ ഉയരമുള്ള ഇയാൾക്ക് ഇരു നിറമാണ്.
താടിയും ഇടതു കവിളിൽ മുറിപാടുമുണ്ട്.
തിരിച്ചറിയുന്നവർ
തൊട്ടടുത്ത പോലീസ്‌സ്റ്റേഷനിലോ
താഴെ കാണുന്ന നമ്പറിൽ അറിയിക്കുക.
ഫോൺ :0495 288 31 24,
9847744179