നിസാർ ഇമ്പിച്ചിക്കോയ

MTV News 0
Share:
MTV News Kerala

മുക്കം – കുമാരനെല്ലൂർ ഒറുവിങ്ങൽ പൊട്ടിയിൽ നിസാർ ഇമ്പിച്ചിക്കോയ (64) ഹൃദയസ്തംഭനം മൂലം നിര്യാതനായി. ആദ്യകാല സോഷ്യലിസ്റ് നേതാവ് ഒ. സി ബീരാന്റെയും ഒറുവിങ്ങൽ റുക്കിയ ഹജ്ജുമ്മയുടെയും മകനാണ്.
ഭാര്യ ഹാജറ മൂശാരി കണ്ടി (പാഴൂർ )
മക്കൾ -പരേതനായ അഖീൽ അഹമ്മദ്‌, ബീരാൻഷാ(ഫൈസു), ഷിംന നെഹൽ (കെ എം സി ടി, കോളേജ്, മണാശ്ശേരി )
മയ്യിത്ത് നിസ്കാരം ഇന്ന് (ഞായർ ) ഉച്ചക്ക് 12 മണിക്ക്  കുമാരനെല്ലൂർ നെല്ലിക്കുത്ത് ജുമാ മസ്ജിദിൽ.