കർണാടക ബിജെപിയിൽ പൊട്ടിത്തെറി; തിരഞ്ഞെടുപ്പിൽ സീറ്റ് ആവശ്യപ്പെട്ട് എംഎൽഎസിമാർ, പാർട്ടി വിട്ടേക്കും?

MTV News 0
Share:
MTV News Kerala

ബെംഗളൂരു: നേതാക്കളുടെ കൊഴിഞ്ഞ് പോക്കിൽ പുകഞ്ഞ് കർണാടക ബിജെപി നേതൃത്വം. നിയമസഭ തിരഞ്ഞെടുപ്പിൽ നിയമസഭ കൗൺസിൽ അംഗങ്ങൾ (എംഎൽസി) ടിക്കറ്റ് ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ അസ്വാരസ്യങ്ങളാണ് ഇപ്പോഴത്തെ കൂട്ടകൊഴിഞ്ഞ് പോക്കിന് വഴി വെച്ചിരിക്കുന്നത്. ഇതിനോടകം തന്നെ രണ്ട് ബി ജെ പി എംഎൽസിമാർ രാജിവെച്ച് കോൺഗ്രസിൽ ചേർന്ന് കഴിഞ്ഞു. ഇനിയും മൂന്ന് പേർ കൂടി പാർട്ടി വിട്ടേക്കുമെന്നാണ് സൂചന.
എംഎൽഎസി അംഗങ്ങൾക്ക് നിയമസഭ തിരഞ്ഞെടുപ്പിലേക്ക് സീറ്റ് നൽകേണ്ടതില്ലെന്നാണ് ബിജെപിയിലെ തീരുമാനം. എന്നാൽ ചില നേതാക്കൾക്ക് വേണ്ടി ഈ തീരുമാനം മാറ്റിയിട്ടുണ്ടെന്നാണ് സ്ഥാനാർത്ഥിത്വം ആവശ്യപ്പെടുന്നവർ ചൂണ്ടിക്കാട്ടുന്നത്. എംഎൽസിമാരായ ലക്ഷ്മൺ സവാദി, അയനൂർ മഞ്ജുനാഥ്, ആർ ശങ്കർ എന്നിവരാണ് ഇപ്പോൾ സ്ഥാനാർത്ഥിത്വത്തിനായി ആവശ്യം ഉന്നയിച്ചിരിക്കുന്നത്

Share:
Tags:
MTV News Keralaബെംഗളൂരു: നേതാക്കളുടെ കൊഴിഞ്ഞ് പോക്കിൽ പുകഞ്ഞ് കർണാടക ബിജെപി നേതൃത്വം. നിയമസഭ തിരഞ്ഞെടുപ്പിൽ നിയമസഭ കൗൺസിൽ അംഗങ്ങൾ (എംഎൽസി) ടിക്കറ്റ് ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ അസ്വാരസ്യങ്ങളാണ് ഇപ്പോഴത്തെ കൂട്ടകൊഴിഞ്ഞ് പോക്കിന് വഴി വെച്ചിരിക്കുന്നത്. ഇതിനോടകം തന്നെ രണ്ട് ബി ജെ പി എംഎൽസിമാർ രാജിവെച്ച് കോൺഗ്രസിൽ ചേർന്ന് കഴിഞ്ഞു. ഇനിയും മൂന്ന് പേർ കൂടി പാർട്ടി വിട്ടേക്കുമെന്നാണ് സൂചന.എംഎൽഎസി അംഗങ്ങൾക്ക് നിയമസഭ തിരഞ്ഞെടുപ്പിലേക്ക് സീറ്റ് നൽകേണ്ടതില്ലെന്നാണ് ബിജെപിയിലെ തീരുമാനം. എന്നാൽ ചില നേതാക്കൾക്ക് വേണ്ടി ഈ...കർണാടക ബിജെപിയിൽ പൊട്ടിത്തെറി; തിരഞ്ഞെടുപ്പിൽ സീറ്റ് ആവശ്യപ്പെട്ട് എംഎൽഎസിമാർ, പാർട്ടി വിട്ടേക്കും?