
കർണാടക തെരഞ്ഞെടുപ്പ്: ബിജെപിക്ക് തിരിച്ചടി; കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് ലിംഗായത്ത് വിഭാഗം
കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് വീരശൈവ ലിംഗായത്ത് ഫോറം. പരമ്പരാഗതമായി ബിജെപിയെ പിന്തുണക്കുന്ന വീരശൈവ ലിംഗായത് വിഭാഗത്തിന്റെ നിലപാട് മാറ്റം ബിജെപിക്ക് കനത്ത തിരിച്ചടിയായി.
ലിംഗായത്ത് സമുദായത്തിലെ ജനങ്ങളോട് കോൺഗ്രസിന് വോട്ട് ചെയ്യാൻ ഫോറം അഭ്യർഥിച്ചു. . ഞായറാഴ്ച രാവിലെ ഹുബ്ബാലിയിൽ കോൺഗ്രസ് നേതാക്കളായ ഷാമനൂർ ശിവശങ്കരപ്പയും ജഗദീഷ് ഷെട്ടറും ലിംഗായത്ത് പുരോഹിതരുമായി കൂടിക്കാഴ്ച നടത്തി.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)