കർഷക സംഘം മാവൂർ മേഖല കമ്മറ്റി പ്രതിഷേധ സമരം നടത്തി.

MTV News 0
Share:
MTV News Kerala

മാവൂർ | കേന്ദ്ര സർക്കാറിന്റെ തെറ്റായ കർഷക ദ്രോഹ നടപടിക്കെതിരെ കർഷക സംഘം മാവൂർ മേഖല കമ്മറ്റിയുടെ നേതൃത്യത്തിൽ പ്രതിഷേധ സമരം നടത്തി.

മാവൂർ പോസ്റ്റ്‌ ഓഫീസിന് മുന്നിൽ നടന്ന സമരം സി പി ഐ എം മാവൂർ ലോക്കൽ സെക്രട്ടറി ഇ എൻ പ്രേമനാഥൻ സമരം ഉദ്ഘാടനം ചെയ്തു.

കർഷക സംഘം മാവൂർ മേഖല പ്രസിഡന്റ് മാവൂർ വിജയൻ അധ്യക്ഷത വഹിച്ചു.മേഖല സെക്രട്ടറി പി. മനോഹരൻ,എ. എൻ മരക്കാർ, എൻ. അഷ്‌റഫ്‌, ചിതബരൻ, സന്തോഷ്‌ തുടങ്ങിയവർ സംസാരിച്ചു.

Share:
MTV News Keralaമാവൂർ | കേന്ദ്ര സർക്കാറിന്റെ തെറ്റായ കർഷക ദ്രോഹ നടപടിക്കെതിരെ കർഷക സംഘം മാവൂർ മേഖല കമ്മറ്റിയുടെ നേതൃത്യത്തിൽ പ്രതിഷേധ സമരം നടത്തി. മാവൂർ പോസ്റ്റ്‌ ഓഫീസിന് മുന്നിൽ നടന്ന സമരം സി പി ഐ എം മാവൂർ ലോക്കൽ സെക്രട്ടറി ഇ എൻ പ്രേമനാഥൻ സമരം ഉദ്ഘാടനം ചെയ്തു. കർഷക സംഘം മാവൂർ മേഖല പ്രസിഡന്റ് മാവൂർ വിജയൻ അധ്യക്ഷത വഹിച്ചു.മേഖല സെക്രട്ടറി പി. മനോഹരൻ,എ. എൻ മരക്കാർ, എൻ. അഷ്‌റഫ്‌, ചിതബരൻ,...കർഷക സംഘം മാവൂർ മേഖല കമ്മറ്റി പ്രതിഷേധ സമരം നടത്തി.