
മാവൂർ:മാവൂർ ഗ്രാസിം സ്‌റ്റേഡിയത്തിനു സമീപത്ത് വെച്ച് കഴിഞ്ഞ ദിവസം ബൈക്ക് യാത്രക്കാരനായ യുവാവിനെ കുത്തി പരിക്കേൽപ്പിച്ച കാട്ടുപന്നിയെ വെടിവെച്ചു കൊന്നു.
വനം വകുപ്പിന്റെ അനുമതിയോടെ
എം പാനൽ ജീവനക്കാരനായ
സി.എം. ബാലനാണ്
പന്നിയെ വെടിവെച്ചു കൊന്നത്. ഗ്രാസിം സ്റ്റേഡിയത്തിന്റെ
പരിസരത്ത് പൈപ്പ് ലൈൻ റോഡരികിൽ നിന്നാണ് പന്നിയെ വെടിവെച്ചത്.
- Advertisement -
© Copyright - MTV News Kerala 2021




View Comments (0)