ബ്രഹ്മപുരത്ത് വീണ്ടും തീപ്പിടുത്തം

MTV News 0
Share:

കൊച്ചി  : ബ്രഹ്മപുരം മാലിന്യ ശേഖരണ കേന്ദ്രത്തില്‍ വീണ്ടും തീപ്പിടുത്തം. സെക്ടര്‍ ഒന്നിലാണ് തീപ്പിടുത്തമുണ്ടായത്. തീ അണക്കാന്‍ ഫയര്‍ഫോഴ്‌സ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ബ്രഹ്മപുരത്ത് നേരത്തെ ഉണ്ടായ തീപ്പിടുത്തം കൊച്ചിയെ ആകെ പുകയില്‍ മൂടിയിരുന്നു.12 ദിവസത്തെ  പരിശ്രമങ്ങള്‍ക്കൊടുവില്‍ ആണ് ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തവും പുകയും പൂര്‍ണമായി ശമിപ്പിക്കാനായത്.

അൽപസമയം മുമ്പാണ് ബ്ര​ഹ്മപുരം മാലിന്യ പ്ലാന്റിൽ തീയുള്ളതായി അധികൃതരുടെ ശ്രദ്ധയിൽപെട്ടത്. ഉടൻ തന്നെ അവിടെയുണ്ടായിരുന്ന ഫയർ യൂണിറ്റുകൾ പ്രവർത്തനം തുടങ്ങി.

Share:
Tags:
കൊച്ചി  : ബ്രഹ്മപുരം മാലിന്യ ശേഖരണ കേന്ദ്രത്തില്‍ വീണ്ടും തീപ്പിടുത്തം. സെക്ടര്‍ ഒന്നിലാണ് തീപ്പിടുത്തമുണ്ടായത്. തീ അണക്കാന്‍ ഫയര്‍ഫോഴ്‌സ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ബ്രഹ്മപുരത്ത് നേരത്തെ ഉണ്ടായ തീപ്പിടുത്തം കൊച്ചിയെ ആകെ പുകയില്‍ മൂടിയിരുന്നു.12 ദിവസത്തെ  പരിശ്രമങ്ങള്‍ക്കൊടുവില്‍ ആണ് ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തവും പുകയും പൂര്‍ണമായി ശമിപ്പിക്കാനായത്. അൽപസമയം മുമ്പാണ് ബ്ര​ഹ്മപുരം മാലിന്യ പ്ലാന്റിൽ തീയുള്ളതായി അധികൃതരുടെ ശ്രദ്ധയിൽപെട്ടത്. ഉടൻ തന്നെ അവിടെയുണ്ടായിരുന്ന ഫയർ യൂണിറ്റുകൾ പ്രവർത്തനം തുടങ്ങി.ബ്രഹ്മപുരത്ത് വീണ്ടും തീപ്പിടുത്തം