‘ഗോൾ ഫോർ വയനാട്’ ക്യാമ്പയിനുമായി ബ്ലാസ്റ്റേഴ്‌സ്

MTV News 0
Share:
MTV News Kerala

വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് സഹായവസ്തുവുമായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്. സി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം ടീം സംഭാവന നൽകി. ‘ഗോൾ ഫോർ വയനാട്’ എന്ന പേരിൽ ഒരു ക്യാമ്പയിനും ടീം പ്രഖ്യാപിച്ചു.

സെപ്റ്റംബർ 13-നു ആരംഭിക്കുന്ന ISL 11-ആം സീസണിൽ ബ്ലാസ്റ്റേഴ്‌സ് നേടുന്ന ഓരോ ഗോളിനുംഒരു ലക്‌ഷ്യം വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയുന്നത് ആണ് ‘ഗോൾ ഫോർ വയനാട്’ ക്യാമ്പയിൻ