
കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർതാരം അഡ്രിയാൻ ലൂണ വരാനിരിക്കുന്ന സൂപ്പർ കപ്പിൽ കളിക്കില്ല. ക്ലബ്ബ് തന്നെയാണ് ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് താരം സൂപ്പർ കപ്പിൽ നിന്ന് പിന്മാറുന്നത്. ടീമിലെ ഏറ്റവും പ്രധാന താരമില്ലാതെ കളിക്കുന്നത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടി ആവുന്ന കാര്യത്തിൽ സംശയമില്ല. ലൂണൊഴികെ ബാക്കിയെല്ലാ വിദേശ താരങ്ങളും സൂപ്പർ കപ്പിൽ കളിച്ചേക്കും.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)