മലയാള മഹിമ വിളിച്ചോതി VKHMO കോളേജ് കേരള പിറവിദിന ആഘോഷം

MTV News 0
Share:
MTV News Kerala

മുക്കം |നവംബർ ഒന്ന് കേരള പിറവി ദിനം അതി കെങ്കേമമായി  ആഘോഷിച്ച് മുക്കം വി കെ എച്ച് എം ഒ കോളേജ് .

കോളേജ് വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം, മലയാളി മങ്ക, ക്ലാസിക്കൽ ഡാൻസ്, പ്രസംഗ മത്സരം, മലയാള ഭാഷാ വാചാലത മത്സരം തുടങ്ങി വിവിധയിനം വൈവിധ്യമാർന്ന പരിപാടികളും,വിവിധ മത്സരത്തിൽ വിജയികൾക്കുള്ള സമ്മാന വിതരണവും നടത്തി .

കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി  ഹിസ്റ്ററി ഡിപ്പാർട്മെന്റ് എച്ച് ഒ ഡി അമീൻ ഒ സ്വാഗതം പറഞ്ഞു.ഉബൈദിയ വി എൻ അധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൾ റംലത്ത്‌ ഇ ഉദ്ഘാടനം ചെയ്തു.മൂന്നാം വർഷ ഹിസ്റ്ററി വിദ്യാർത്ഥി വൈഷ്ണവി കേരള പിറവിയെ കുറിച്ച് ലഘു വിവരണം നടത്തി . അജിത ടി വി, റാഷിദ്‌ ചെറുവാടി  ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അൻഷിന ഇ കെ നന്ദിയും പറഞ്ഞു

Share:
MTV News Keralaമുക്കം |നവംബർ ഒന്ന് കേരള പിറവി ദിനം അതി കെങ്കേമമായി  ആഘോഷിച്ച് മുക്കം വി കെ എച്ച് എം ഒ കോളേജ് . കോളേജ് വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം, മലയാളി മങ്ക, ക്ലാസിക്കൽ ഡാൻസ്, പ്രസംഗ മത്സരം, മലയാള ഭാഷാ വാചാലത മത്സരം തുടങ്ങി വിവിധയിനം വൈവിധ്യമാർന്ന പരിപാടികളും,വിവിധ മത്സരത്തിൽ വിജയികൾക്കുള്ള സമ്മാന വിതരണവും നടത്തി . കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി  ഹിസ്റ്ററി ഡിപ്പാർട്മെന്റ് എച്ച് ഒ ഡി അമീൻ ഒ...മലയാള മഹിമ വിളിച്ചോതി VKHMO കോളേജ് കേരള പിറവിദിന ആഘോഷം