കോഴിക്കോട്: കോഴിക്കോട് നൈനാംവളപ്പ് ബീച്ചില്‍ കടല്‍ ഉള്‍വലിഞ്ഞു. വൈകീട്ട് നാലുമണിയോടെയാണ് കടല്‍ ഉള്‍വലിഞ്ഞത്. അപൂര്‍വ്വ പ്രതിഭാസമെന്ന് നാട്ടുകാര്‍ പറഞ്ഞു. പ്രദേശവാസികള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. സുനാമിയുണ്ടായ സമയത്തും ഓഖി ചുഴലിക്കാറ്റിന്റെ സമയത്തും കോഴിക്കോട് കടല്‍ ഉള്‍വലിഞ്ഞിരുന്നു.
വീഡിയോ
- Advertisement -
© Copyright - MTV News Kerala 2021
View Comments (0)