കെ.എം.ജി അഖിലേന്ത്യാ സെവൻസ് – റിയൽ എഫ്.സി തെന്നലക്ക് ജയം.

MTV News 0
Share:

മാവൂർ. ജീവകാരുണ്യ പ്രവർത്തന ധനശേഖരണാർത്ഥം കൽപ്പള്ളി ഫ്ലഡ് ലൈറ്റ് മൈതാനത്ത് വെച്ച് കെ.എം.ജി മാവൂർ നടത്തുന്ന ‘ഹർഷം 24 ‘അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ റിയൽ എഫ്.സി തെന്നലക്ക് ജയം. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ജിംഖാന തൃശ്ശൂരിനെ പരാജയപ്പെടുത്തി. ഇന്ന് മദീന ചെർപ്പുളശ്ശേരി യൂറോ സ്പോട്സ് പടന്നയെ നേരിടും. കിക്കോഫ് 8.30 PM