വിളംബര ജാഥ നടത്തി

MTV News 0
Share:

മാവൂർ .ഇന്ന് മുതൽ കൽപ്പള്ളി ഫ്ലഡ് ലൈറ്റ് മൈതാനത്ത് വെച്ച് നടക്കുന്ന കെ .എം.ജി  അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർ ണ്ണമെൻ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ വിളംബര ജാഥ നടത്തി. മാവൂർ ടാക്സി സ്റ്റാൻ്റിൽ നിന്നാരംഭിച്ച ജാഥ കൽപ്പള്ളി മൈതാനത്ത് സമാപിച്ചു. ഉൽഘാടന മത്സരത്തിൽ ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാട് കെ.എഫ്.സി കാളികാവിനെ നേരിടും.രാത്രി 8 മണിക്ക് ബോബി ചെമ്മണ്ണൂർ ടൂർണ്ണമെൻ്റ് ഉദ്ഘാടനം ചെയ്യും.