കെ.എം.ജി അഖിലേന്ത്യാ സെവൻസ്  ഫുട്ബോൾ-റോയൽ ട്രാവൽസ് കോഴിക്കോടിന് ജയം.

MTV News 0
Share:

മാവൂർ.എസ്പാനിയ കഫേ സമ്മാനിക്കുന്ന വിന്നേഴ്സ് ട്രോഫിക്കും   അബൂദാബി റിയൽ എക്സ്പ്രസ്സ് സമ്മാനിക്കുന്ന റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി ജീവകാരുണ്യ പ്രവർത്തന ധനശേഖരണാർത്ഥം  കെ.എം.ജി മാവൂർ കൽപ്പള്ളി ഫ്ലഡ് ലൈറ്റ് മൈതാനത്ത് വെച്ച് നടത്തുന്ന ‘ഹർഷം 24 ‘അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ ഹണ്ടേഴ്സ് കൂത്തുപറമ്പിനെതിരെ റോയൽ ട്രാവൽസ് കോഴിക്കോടിന് ജയം. കളിയുടെ നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിലായതിനാൽ പെനാൽട്ടി ഷൂട്ടൗട്ടിലൂടെയാണ് (5-2 ) മത്സരഫലം നിർണ്ണയിച്ചത്. ബുധനാഴ്ച ലക്കി സോക്കർ കൊട്ടപ്പുറം സബാൻ കോട്ടക്കലുമായി മത്സരിക്കും. കിക്കോഫ് 8.30 PM

Share:
Tags:
മാവൂർ.എസ്പാനിയ കഫേ സമ്മാനിക്കുന്ന വിന്നേഴ്സ് ട്രോഫിക്കും   അബൂദാബി റിയൽ എക്സ്പ്രസ്സ് സമ്മാനിക്കുന്ന റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി ജീവകാരുണ്യ പ്രവർത്തന ധനശേഖരണാർത്ഥം  കെ.എം.ജി മാവൂർ കൽപ്പള്ളി ഫ്ലഡ് ലൈറ്റ് മൈതാനത്ത് വെച്ച് നടത്തുന്ന ‘ഹർഷം 24 ‘അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ ഹണ്ടേഴ്സ് കൂത്തുപറമ്പിനെതിരെ റോയൽ ട്രാവൽസ് കോഴിക്കോടിന് ജയം. കളിയുടെ നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിലായതിനാൽ പെനാൽട്ടി ഷൂട്ടൗട്ടിലൂടെയാണ് (5-2 ) മത്സരഫലം നിർണ്ണയിച്ചത്. ബുധനാഴ്ച ലക്കി സോക്കർ കൊട്ടപ്പുറം...കെ.എം.ജി അഖിലേന്ത്യാ സെവൻസ്  ഫുട്ബോൾ-റോയൽ ട്രാവൽസ് കോഴിക്കോടിന് ജയം.