കാറിടിച്ച് അധ്യാപകൻ മരിച്ചു.

MTV News 0
Share:
MTV News Kerala

കുന്നമംഗലം : കാറിടിച്ച് അധ്യാപകൻ മരിച്ചു. പതിമംഗലം മേലെ അവ്വാതോട്ടിൽ രാജു (47) ആണ് മരിച്ചത്. ഫറൂഖ് നാരായണ സ്കൂളിലെ അധ്യാപകനാണ്. ഇദ്ദേഹം റോഡരികിലൂടെ നടന്നു പോകുമ്പോൾ നിയന്ത്രണം വിട്ട കാർ ഇടിക്കുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ . ഭാര്യ ജിഷ. മക്കൾ അനുവിന്ദ്, അഭിനവ്.