വി.കെ അബ്ദു റഹിമാൻ മാസ്റ്റർ

MTV News 0
Share:
MTV News Kerala

കൊടിയത്തൂർ: പരേതനായ വേരൻ കടവത്ത്‌  മൊയ്‌തീൻ കുട്ടിയുടെ മകൻ വി.കെ അബ്ദുറഹിമാൻ മാസ്റ്റർ (76) മരണപ്പെട്ടു.

ഭാര്യ: ജമീല പുത്തൻ വീട്ടിൽ.

മക്കൾ: ഷാക്കിർ (ദുബായ്), ഷാഹിർ, നാജിഹ് (ദുബായ്), മാഹിറ ബാനു, ഷുഹൈറ ബാനു.

മരുമക്കൾ: ടി.കെ അബ്ദുൽ ലത്തീഫ് (മാധ്യമം), അബ്ദുൽ ഗഫൂർ (ഇളയൂർ JDT), അനിഷ ( കാരന്ദൂർ), സെൽവ (കരിപ്പൂർ).

സഹോദരങ്ങൾ: പരേതനായ ഉസ്സൻ കുട്ടി, ആലിക്കുട്ടി (ത്വഹൂർ കൂൾബാർ), കബീർ വി.കെ, അബ്ദുൽ സലാം, അബ്ദുൽ ലത്തീഫ്,
ആമിന, പരേതയായ ഉമ്മയ്യ.

മയ്യിത്ത് നമസ്കാരം
ഇന്ന്‌ (14-01-24) രാത്രി 8.30 ന് കൊടിയത്തൂർ ജുമാ മസ്ജിദിൽ