നസീം കൊടിയത്തൂരിനെ ബിജെപി ന്യൂനപക്ഷ മോർച്ച കോഴിക്കോട് ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു

MTV News 0
Share:

കൊടിയത്തൂർ : വളരെ കാലമായി രാഷ്ട്രീയ പാർട്ടികളിൽ  സാനിധ്യം കൊണ്ട് നിറഞ്ഞു നിന്ന കൊടിയത്തൂരിലെ സാമൂഹ്യ സാംസ്കാരിക മേഖലകളിലും, ഒട്ടനവധി സമരങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിയും, കൊടിയത്തൂർ അർബൻ ബാങ്കിന്റെ മുൻ കാല പ്രസിഡന്റും, സംസ്ഥാന സഹകരണ ഐ ടി ഡയറക്ടറും അഖിലേന്ത്യ ഹോപ്‌കോ ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചു പരിചയവും നിർധന കുടുംബങ്ങളെ സഹായിക്കുന്ന സംസ്ഥാന സംഘത്തിന്റെ സെക്രട്ടറിയു കൂടിയായ കൊടിയത്തൂർ സ്വദേശി നസീം കൊടിയത്തൂരിനെ ബിജെപി ന്യൂനപക്ഷ മോർച്ച കോഴിക്കോട് ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. നിലവിൽ ജില്ലാ കമ്മിറ്റി അംഗമായി പ്രവർത്തിച്ചു വരുകയായിരുന്നു