കൊടിയത്തൂർ – ചുള്ളിക്കാപറമ്പ്റൂട്ടിൽ തിങ്കൾ മുതൽ ഗതാഗത  നിരോധനം

MTV News 0
Share:

കൊടിയത്തൂർ – ചുള്ളിക്കാപറമ്പ് റോഡ് നവീകരണവുമായി ബന്ധ
പെട്ട് സൗത്ത് കൊടിയത്തൂർ മുതൽ ചുള്ളിക്കാപറമ്പ് വരെ
യുള്ള ഭാഗത്ത്  പ്രവൃത്തി നടക്കുന്നതിനാൽ തിങ്കളാഴ്ച
മുതൽ പ്രവൃത്തി അവസാനി
ക്കുന്നത് വരെ ഗതാഗതം പൂർണ
മായി നിരോധിച്ചിരിക്കുന്നു.
ചുള്ളിക്കാപറമ്പ് ഭാഗത്തു നിന്നും കൊടിയത്തൂർ ഭാഗത്തേക്ക് പോ
വുന്ന വാഹനങ്ങൾ ചുള്ളിക്കാ
പറമ്പ് – പന്നിക്കോട് – കാരകുറ്റി-കൊടിയത്തൂർ വഴിയും കൊടിയ
ത്തൂർ ഭാഗത്തു നിന്ന് ചുള്ളി
ക്കാപറമ്പ് ഭാഗത്തേക്ക് പോവുന്ന വാഹനങ്ങൾ കൊടിയത്തൂർ – കാരകുറ്റി – പന്നിക്കോട് – ചുള്ളി
ക്കാപറമ്പ് വഴിയും പോവേണ്ട
താണെന്ന്  എക്സിക്യൂട്ടീവ് എഞ്ചി
നീയർ അറിയിച്ചു.