സംസ്കാര ചടങ്ങുകളുടെ ക്രമീകരണങ്ങൾ.

MTV News 0
Share:
MTV News Kerala

02-10-2022 ഞായറാഴ്ച
തലശ്ശേരി ടൗൺ ഹാളിൽ പൊതുദർശനം

03-10-2022 തിങ്കളാഴ്ച

രാവിലെ 10 മുതൽ മാടപ്പീടികയിലെ വസതിയിൽ പൊതുദർശനം

രാവിലെ 11 മുതൽ സി പി ഐ എം കണ്ണൂർ ജില്ലാ കമ്മറ്റി ഓഫീസിൽ പൊതുദർശനം

വൈകുന്നേരം 3 ന് പയ്യാമ്പലത്ത് സംസ്കാരം